സമൂഹമാധ്യമങ്ങളില്‍ സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി യതി ന് മൂന്ന് പേര്‍ക്കെ തിരെ കേസ്. സി സജി, മുസാഫിര്‍, കുഞ്ഞുമോന്‍ നെല്ലിക്കുഴി എന്നീ പ്രൊഫൈലുകളില്‍ നിന്ന് സജി ചെറിയാനെ അടിസ്ഥാനരഹിതമായ ആരോപണങ്ങ ളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.
ചെങ്ങന്നൂര്‍ : സമൂഹമാധ്യമങ്ങളില്‍ സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി യതിന് മൂന്ന് പേര്‍ക്കെതിരെ കേസ്. സി സജി, മുസാഫിര്‍, കുഞ്ഞുമോന്‍ നെല്ലിക്കുഴി എന്നീ പ്രൊ ഫൈലുകളില്‍ നിന്ന് സജി ചെറിയാനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് അപ കീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.
സജി ചെറിയാന്റെ ഓഫീസ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.