തൊടുപുഴ അച്ചൻകവല സ്വദേശി ലക്ഷ്മി (79) ആണ് മരിച്ചത്
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല
കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങളില്ല
സംസ്കാരം കൊവിഡ് മാനദണ്ഡപ്രകാരം നടന്നു
ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ഇ.കെ.ഹാരീസ് (51) ആണ് മരിച്ചത്
കടുത്ത പ്രമേഹബാധിതനായിരുന്നു ഹാരീസ്
കുവൈത്തിൽ നിന്ന് കഴിഞ്ഞ 19 നാണ് നാട്ടിൽ മടങ്ങിയെത്തിയത്










