സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകി എസ് നായര്‍(88)അന്തരിച്ചു. കു റവന്‍കോണത്തെ കൈരളി നഗറിലെ തേജസ് വീട്ടില്‍ രാവിലെ ഒമ്പതിനായിരുന്നു അ ന്ത്യം
തിരുവനന്തപുരം : സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകി എസ് നായര്‍(88)അന്തരിച്ചു. കുറവന്‍കോണത്തെ കൈരളി നഗറിലെ തേജസ് വീട്ടില്‍ രാവിലെ ഒമ്പതിനായിരുന്നു അന്ത്യം.
മക്കള്‍: കൃഷ്ണകുമാര്‍, ശാന്തി ജാനകി,പരേതനായ ജയശങ്കര്‍. മരുമക്കള്‍:ചിത്ര ഷാജി,അഡ്വ. മിനി കൃഷ്ണ കുമാര്‍.സംസ്‌കാരം വൈകീട്ട് ശാന്തികവാടത്തില്‍ നടത്തി. സിനിമ,രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തെ പ്ര മുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.