സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ ത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചത്.
കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ പാരിസ് ചന്ദ്രന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചത്.
നിരവധി നാടകങ്ങള്‍ക്കും സിനിമകള്‍ക്കും അദ്ദേഹം സംഗീതം ചെയ്തിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങ ള്‍ ശ്രദ്ധേയമാണ്. 2008 ലെ സംസ്ഥാന അവാര്‍ഡ് പാരീസ് ചന്ദ്രന് ലഭിച്ചിരു ന്നു.