സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോച ന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും കൊച്ചി കമ്മീഷണര്‍ എസ് നാഗ രാജു പറഞ്ഞു
കൊച്ചി : സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നട ത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോചന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെ ന്നും കൊച്ചി കമ്മീഷണര്‍ എസ് നാഗരാജു വാര്‍ത്താസമ്മേളനത്തില്‍ പ റഞ്ഞു.
ഷാഫി സ്ഥിരം കുറ്റവാളിയാണ്. ചോദ്യം ചെയ്യലില്‍ ഷാഫി ആദ്യം വിവര ങ്ങള്‍ പറഞ്ഞില്ല. പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ് ഷാഫി. പ ത്ത് വര്‍ഷത്തിനിടെ 15 കേ സുകളില്‍ ഷാഫി പ്രതിയാണ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള യാ ളാണ്. ഇയാള്‍ ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആ ഗ്രഹം നടപ്പക്കാന്‍ ആളുകളെ ഏതു തര ത്തിലും വീഴ്ത്താനുള്ള ശേഷി ഇയാള്‍ക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാള്‍ പ്രവര്‍ത്തി ക്കും. ശ്രീദേവി എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജപ്രൊ ഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഭഗവ ല്‍ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീ ട് ഇയാളെ ഭഗവല്‍ സിങും ഭാര്യയും പൂര്‍ണമായി വിശ്വസിക്കുന്ന നിലയിലേ ക്കെത്തി. ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എ ത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇ രകളെ വലയിലാക്കിയതും ഷാഫിയാ ണ്.
ഭഗവല്‍ സിങിന്റെയും ലൈലയുടേയും പേരില്‍ മുന്‍പ് കേസുകളുള്ളതായി അറിവില്ല. കൊലപ്പെടു ത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍ പറഞ്ഞിട്ടുണ്ട്. ഇ തേക്കുറിച്ച് അന്വേഷിച്ചു വരിക യാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ആഭിചാരക്കൊല കേസില്‍ അന്വേഷണ സംഘത്തെ കമ്മീഷ ണര്‍ അഭിനന്ദിച്ചു.സാധാരണ കേസ ല്ലെന്ന് ആദ്യം തന്നെ മനസ്സിലായി.നടന്നത് കഠിനമായ അന്വേ ഷണമാണ്. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായതെന്നും അദ്ദേഹം പറഞ്ഞു.