കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള 2022ലെ പരമോന്നത കായിക ബഹുമതി യായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാ ലിന്. രണ്ട് മലയാളി താരങ്ങള്‍ അര്‍ജുന പുരസ് കാരത്തിനും അര്‍ഹരായി
ന്യൂഡല്‍ഹി : കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ ന ല്‍കിയവര്‍ക്കുള്ള 2022ലെ പരമോന്നത കായിക ബഹുമതി യായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെ ന്നീസ് താരം അചാന്ത ശരത് കമാലിന്. രണ്ട് മലയാളി താരങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹ രായി. ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോ യ്, ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോള്‍ എന്നിവര്‍ക്കാണ് അര്‍ജുന ലഭിച്ചത്.
ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് മെഡലുകള്‍ നേടി ശരത് കമാ ല്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തിരുന്നു. ഈ പ്രകടനമാണ് താരത്തെ പുര സ്‌കാരത്തിന് അ ര്‍ഹനാക്കിയത്.കോമണ്‍വെല്‍ത്ത് ഗെ യിംസ് ബാഡ്മിന്റണില്‍ സ്വര്‍ണം സ്വന്തമാക്കിയ ലക്ഷ്യ സെ ന്നും അര്‍ജുനയ്ക്ക് അര്‍ഹനായി.
ഈ വര്‍ഷം ബിര്‍മിംഗാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെ യിംസില്‍ കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. സീമ പുനിയ, ലക്ഷ്യ സെന്‍ എന്നിവര്‍ക്കും അര്‍ജുനയുണ്ട്. ലാക ചാമ്പ്യന്‍ മാഗ് നസ് കാള്‍സനടക്ക മുള്ള വമ്പന്‍മാരെ അട്ടിമറിച്ച് ചരിത്രമെഴുതിയ കൗമാര ചെസ് താരം പ്രഗ് നാനന്ദയും അര്‍ജു നയ്ക്ക് അര്‍ഹനായി. മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം നാല് പേര്‍ക്കാണ്. ജീ വന്‍ജ്യോത് സിങ് തേജ (ആര്‍ച്ചറി), മുഹമ്മദ് അലി ഖമര്‍ (ബോക്സിങ്), സു മ സിദ്ധാര്‍ഥ് ഷിരുര്‍ (പാര ഷൂട്ടിങ്),സുജീത് മാന്‍ (ഗുസ്തി).