വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ മുഖ്യപ്രതി അനില്‍കുമാറിനെ ത മിഴ്നാട്ടില്‍ വച്ച് അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് മധുരയില്‍ നി ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കളമശേരി മെഡിക്കല്‍ കോളജിലെ അഡ്മി നിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അനില്‍കുമാര്‍.വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിഷയ ത്തില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാവുകയായിരുന്നു
കൊച്ചി : വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ മുഖ്യപ്രതി അനില്‍കുമാറിനെ തമിഴ്നാട്ടില്‍ വ ച്ച് അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് മധുരയില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത ത്. കളമശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അനില്‍കുമാര്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാവുകയായിരുന്നു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികള്‍ പൂ ര്‍ത്തീകരിച്ചത്. പ്രതിയെ കൊച്ചിയില്‍ എത്തിച്ചി്ട്ടുണ്ട്. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ട തു ണ്ടെന്നാണ് പോലീസ് വ്യക്തമാക്കു ന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് സുപ്രണ്ടിന്റെ ഓഫീസിലായിരുന്നു അനില്‍കുമാര്‍ ജോലി ചെയ്തിരുന്ന ത്. സുപ്രണ്ട് ഓഫീസിലെ ജോലിക്കാരന്‍ എന്ന നിലയില്‍ കളമശ്ശേരി നഗരസഭയിലെ ജനന മരണ സര്‍ട്ടി ഫിക്കറ്റുകളുടെ കിയോസ്‌ക് കൈകാര്യം ചെയ്തിരുന്ന താത്കാലിക ജീവനക്കാരിയെ സ്വാധീനിച്ചാണ് ജന ന സര്‍ട്ടിഫിക്കറ്റ് വ്യാജമായിഉണ്ടാക്കിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
‘സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കും’ എന്ന് നവ്യ; ട്രോളി മുകേഷ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്് ഉപയോഗിച്ച കുട്ടിയ കൈമാറിയ സംഭവത്തില്‍ അ ന്വേഷണം നടന്നുവരികയാണ്.











