വ്യക്തിവിവരങ്ങൾ പങ്കിട്ടാൽ അപകടം: എഐ ആപ്പുകളെ വിശ്വസിക്കേണ്ട

mobile-app

ദുബായ് : നിർമിതബുദ്ധി ആപ്പുകൾക്ക് (ചാറ്റ്ബോട്ട്സ്, ചാറ്റ്ജി പിടി കൈമാറുന്നത് തുടങ്ങിയവ) വ്യക്തിവിവരങ്ങൾ അപകടകരമാണെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് നിമിഷങ്ങൾക്കകം ഉത്തരം നൽകുകയും ആവശ്യങ്ങൾ നിറവേറ്റി നൽകുകയും ചെയ്യുന്ന എഐ ആപ്പുകളെ നൂറുകണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്.
ഗവേഷണം തയാറാക്കുക, ലേഖനങ്ങളും കത്തുകളും എഴുതുക, ഇ മെയിലുകളോട് പ്രതികരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി എഐ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ദുബായ് പൊലീസ് പറഞ്ഞു. വോയ്സ് ഫീച്ചർ അവതരിപ്പിച്ചതോടെ, പലരും വ്യക്തിവിവരങ്ങൾ പോലും എഐ ആപ്പിനോട് തുറന്നുപറയുന്നു. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു. ഗവേഷണത്തിനും അക്കാദമിക് ജോലികൾക്കും എഐ ആപ് ഉപയോഗിക്കുമ്പോൾ തെറ്റായ വിവരങ്ങൾ കടന്നുകൂടാൻ സാധ്യതയുണ്ട്. അതേസമയം, ഒന്നിലധികം ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ പരിശോധിക്കുന്നതിന് ഇത് ഏറെ സഹായകമാണ്. എങ്കിലും, ഇത്തരം ആപ്പുകളുടെ അമിത ഉപയോഗം ക്രിയാത്മകത നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഫോണിലെ ഡേറ്റയും ചിത്രങ്ങളും മെസേജുകളുമെല്ലാം ഉപയോഗിക്കാനുള്ള അനുമതി ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ചോദിക്കാറുണ്ട്. പലരും തിടുക്കത്തിൽ, ഇവ വായിക്കാതെ അനുമതി നൽകും.

Also read:  ഇടത് മുന്നണിക്ക് ഇത് ചരിത്ര വിജയം ; മെയ് ഏഴ് വിജയദിനാഘോഷം, പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുമെന്ന് എ.വിജയരാഘവന്‍

ഭാവിയിലെ അപകടങ്ങൾ

Also read:  റാസൽഖൈമയിൽ തുറമുഖവും ഫ്രീ സോണും 2 വർഷത്തിനകം

ഭാവിയിൽ ഡീപ്ഫേക്ക് വിഡിയോകൾ സൃഷ്ടിച്ച് അനധികൃത ഉൽപന്നങ്ങളോ നിക്ഷേപങ്ങളോ പ്രോത്സാഹിപ്പിക്കുന്നതിന് ഇവ ഉപയോഗിച്ചേക്കാം. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനും സാധ്യതയുണ്ട്. നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വിദേശ കമ്പനികളിൽ വരെ സൈബർ തട്ടിപ്പ് നടത്താനും കഴിഞ്ഞേക്കും. ഈ വർഷം ഇത്തരം 12 കേസുകളിലായി 43 പേരാണ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു.

Also read:  പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് അനുമതി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES