‘ഇന്ന് വിവാഹ വാര്‍ഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീ വനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വ ര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്
തിരുവനന്തപുരം: വീണ വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വിവാ ഹത്തിന് ഇന്ന് ഒന്നാം വാര്‍ഷികം. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണക്ക് ആശംസകള്‍ നേര്‍ ന്ന് മുഹമ്മദ് റിയാസ്. നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടി ക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവി ക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേ രിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്.
2020 ജൂണ്‍ 15 നാണ് മുഹമ്മദ് റിയാസും മഖ്യമന്ത്രി പിണറായി മക ള്‍ വീണ വിജയനും വിവാഹിതരാ യത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലായിരുന്നു വി വാഹ ചടങ്ങ് നടന്നത്. കോവിഡ് നി ലനില്‍ക്കുന്നതിനാല്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ചട ങ്ങില്‍ പങ്കെടുത്തിരുന്നത്.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ് :
ഇന്ന് വിവാഹ വാര്‍ഷികം… നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പു ഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.











