വെള്ളപ്പുതപ്പിൽ ഡൽഹി; വിഷപ്പുകയും മഞ്ഞും നിറയുന്നു, ഇരുട്ടുമൂടി തലസ്ഥാനം

fog

ഡൽഹി : വെളുത്ത പുതപ്പുപോലെ കനത്ത മൂടൽമഞ്ഞിൽ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുപ്രകാരം രാവിലെ 6ന് വായു ഗുണനിലവാര സൂചിക (എക്യുഐ) 432 ആയി. ഇത് ‘ഗുരുതര’ വിഭാഗത്തിലാണ്. കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചദൂരം കുറയുന്നതിനാൽ ഡൽഹിയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകളെ ബാധിക്കുമെന്നു റിപ്പോർട്ടുണ്ട്.പഞ്ചാബിലെ അമൃത്‌സർ, പഠാൻകോട്ട് വിമാനത്താവളങ്ങളിൽ പുലർച്ചെ 5.30നും ഉത്തർപ്രദേശിലെ ഗൊരഖ്പൂർ വിമാനത്താവളത്തിൽ രാവിലെ ഏഴോടെയും കാഴ്ചദൂരം പൂജ്യമാണു രേഖപ്പെടുത്തിയത്. ‘ശൈത്യകാല മൂടൽമഞ്ഞ്’ കാരണം ചില വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രക്കാർ ശ്രദ്ധിക്കണമെന്നും ഇൻഡിഗോ വിമാനക്കമ്പനി എക്സിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ വായു മലിനീകരണത്തിൽ വലിയ വർധനയാണു രേഖപ്പെടുത്തിയത്. 36 നിരീക്ഷണ കേന്ദ്രങ്ങളിൽ 30 എണ്ണത്തിലും വായു ഗുണനിലവാര സൂചിക ‘ഗുരുതര’ വിഭാഗത്തിലാണ്.
ഡൽഹിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ചണ്ഡിഗഡിലും 415 എന്ന എക്യുഐ ആണു രേഖപ്പെടുത്തിയത്. ഡൽഹിയുടെ പരിസര പ്രദേശങ്ങളായ ഗാസിയാബാദ് (എക്യുഐ–378), നോയിഡ (372), ഗുരുഗ്രാം (323) എന്നിവിടങ്ങളിലും മൂടൽമഞ്ഞ് വ്യാപിച്ചിട്ടുണ്ട്. ‘വളരെ മോശം’ വിഭാഗത്തിലേക്ക് ഇവിടത്തെ വായുനിലവാരം താഴ്ന്നു. ഇത്തരം വായു ദീർഘകാലം ശ്വസിച്ചാൽ ശ്വസന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കനത്ത കാറ്റിനെത്തുടർന്നു മലിനീകരണ സാന്ദ്രതയും എക്യുഐയും ഇന്നുമുതൽ കുറയുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് ആശ്വാസകരമാണ്.
മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം മൂടൽമഞ്ഞും വായുമലിനീകരണവും രൂക്ഷമാണ്. മഞ്ഞിന്റെ വെള്ളപ്പുതപ്പ് മഹാരാഷ്ട്ര, മധ്യപ്രദേശ് വരെ വ്യാപിച്ചു കിടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. കിഴക്കൻ ദിക്കിൽ, ഇത് മധ്യ ഉത്തർപ്രദേശിന് അപ്പുറം വരെ നീണ്ടുകിടക്കുന്നുണ്ട്. ദീപാവലിക്കു തൊട്ടുമുൻപു പ്രത്യക്ഷപ്പെട്ട മൂടൽമഞ്ഞ് ഡിസംബർ അവസാനത്തോടെ ശക്തമാവുകയും ജനുവരി മുഴുവൻ തുടരുകയും ചെയ്യും.

Also read:  കെനിയയിൽ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES