വെബ് സമ്മിറ്റ് ഖത്തർ 2025ൽ ഇന്ത്യൻ പാവലിയനുകൾ.

indian-pavilion-at-the-web-summit-was-inaugurated-by-vipul-the-indian-ambassador-to-qatar-new1

ദോഹ : സാകേതിക മേഖലയിൽ ഇന്ത്യയുടെ പുത്തൻ സംരംഭങ്ങളെ പരിചയപെടുത്തി ഖത്തറിൽ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തർ 2025 ൽ ഇന്ത്യൻ പവലിയനുകൾ. ഇന്ത്യൻ ഗവൺമെന്റ്നു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), വാണിജ്യ, വ്യവസായ മന്ത്രാലയം, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള വിവിധ സംരംഭങ്ങളാണ് വെബ് സമ്മിറ്റിൽ പങ്കെടുക്കുന്നത്.മലിനജല സംസ്കരണം, സ്മാർട്ട് ട്രാവൽ ടെക്നോളജി, എഐ അധിഷ്ഠിത SaaS സൊല്യൂഷനുകൾ, ലീഡ് ജനറേഷൻ പ്ലാറ്റ്‌ഫോമുകൾ, വാട്സാപ്പ് അധിഷ്ഠിത ബിസിനസ് ഓട്ടോമേഷൻ, STEM വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളെ പ്രതിനിധീകരിക്കുന്ന സ്റ്റാർട്ടപ്പുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
വെബ് സമ്മിറ്റിൽ ഇന്ത്യൻ പവലിയൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധങ്ങളെ കുറിച്ച് അംബാസഡർ പറഞ്ഞു. ഈ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള വലിയ സാധ്യതകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളെ പരിപോഷിപ്പിക്കുന്നതിലും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും സംരംഭകർക്ക് ഗുണകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിലും സ്റ്റാർട്ടപ്പ് ഇന്ത്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Also read:  ഉത്തരവാദിത്ത ടൂറിസം; 6.64 കോടി രൂപയുടെ ഭരണാനുമതി

ഡിപിഐഐടി അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ, ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ മൂന്നാമത്തെ രാജ്യമാണ്. വെബ് സമ്മിറ്റിൽ , ഖത്തർ റിസർച്ച് ഡെവലപ്‌മെന്റ് ഇന്നൊവേഷൻ കൗൺസിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ജിസിസി വളർച്ചയിലേക്കുള്ള ഗേറ്റ്‌വേ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ അംബാസഡർ വിപുല്‍ മുഖ്യപ്രഭാഷണം നടത്തി. 2025 ഫെബ്രുവരി 17-18 തീയതികളിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ ചരിത്രപ്രധാനമായ സംസ്ഥാന സന്ദർശനത്തെ അനുസ്മരിച്ചുകൊണ്ട് സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു. 

Also read:  അറബ് യുവജന ദിനം: ബഹ്‌റൈൻ യുവത്വ ശക്തീകരണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ശൈഖ് ഖാലിദ്

ഭാവിയിലെ ഇന്ത്യ-ഖത്തർ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായിരിക്കും സാങ്കേതികവിദ്യയും ഇന്നോവേഷൻസുമെന്ന് അദ്ദേഹം പറഞ്ഞു.  ഖത്തറിൽ വളരാൻ മികച്ച സാഹചര്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം ഇന്ത്യൻ സ്റ്റാർട്ടപ്പുകളോട് പറഞ്ഞു.  ഇന്ത്യൻ, ഖത്തർ വാണിജ്യ മേഖലയിൽ ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണം വളർത്തിയെടുക്കുന്നതിനും ഖത്തറിലെ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും 2025 ലെ വെബ് സമ്മിറ്റിൽ ഇന്ത്യയുടെ പങ്കാളിത്തം രാജ്യാന്തര തലത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ എത്തിക്കാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അംബാസിഡർ വിപുൽ പറഞ്ഞു.

Also read:  പൊലീസ് സല്യൂട്ട് അടിക്കുന്നില്ല, പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിച്ചു ; ഡിജിപിക്ക് പരാതി നല്‍കി മേയര്‍

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES