മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാ ണ് കോഴിക്കടയിലെ ജോലിക്കാരനാ ണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്
കണ്ണൂര്‍ : ചേപ്പറമ്പില്‍ തെരുവ് നായയെ വെട്ടിക്കൊന്നു. കോഴിക്കടയിലെ അറവുകാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് നായയോട് കൊടുംക്രൂരത നടത്തിയത്. ചോരയൊലിച്ച് നായ നാട്ടീലൂ ടെ ഓടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാ ണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടി ക്കൊന്നതെന്ന വിവരമറിഞ്ഞത്. അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. സമാനമായ നിരവ ധി കേസുകള്‍ നേരത്തെ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.