ആറ്റടപ്പ സ്വദേശി കൃഷ്ണന്‍,പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.
ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്ന് വീണത്
കണ്ണൂര്‍ : കണ്ണൂരില്‍ ചക്കരക്കല്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പു ല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. നിര്‍മാണത്തിലി രിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്ന് വീണത്.











