വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു കടന്ന പ്രതി യെ വിമാനത്താവളത്തില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് പേബസാര്‍ അ മ്പലത്തു വീട്ടില്‍ ഷഫീറിനെ (30) ആണ് കൊടുങ്ങല്ലൂര്‍ എസ്എ സൂരജും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്
തൃശൂര്‍ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പീഡിപ്പിച്ച കേസില്‍ വിദേശത്തേ ക്കു കടന്ന പ്രതിയെ വിമാ നത്താവളത്തില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. എറി യാട് പേബസാര്‍ അമ്പലത്തു വീട്ടില്‍ ഷഫീറിനെ (30) ആണ് കൊടുങ്ങല്ലൂര്‍ എ സ്എ സൂരജും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
2018ലാണ് സംഭവം. പരിചയമുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പി ക്കുകയായിരുന്നു. പ്ര തി മറ്റൊരു വിവാഹത്തിനു ശ്രമിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെ ട്ട യുവതി പരാതി നല്‍കിയത്. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. വിദേശ ത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊ വ്വാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.