ആലപ്പുഴ കാവാലം സ്വദേശിനിയായ യുവതിയെ തലശ്ശേരി സ്വദേശി ഷംനാസ് പീഡിപ്പിച്ചെ ന്നാണ് പരാതി.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്ര ചരി പ്പിച്ചു
ആലപ്പുഴ : പ്രണയം നടിച്ച് ഇരുപത്കാരി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ആലപ്പുഴ കാവാലം സ്വദേശിനിയായ യുവതിയെ തലശ്ശേരി സ്വദേശി ഷംനാസ് പീഡിപ്പിച്ചെന്നാണ് പരാതി.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്ര ച രിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
സാമൂഹിക മാധ്യമം വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാ ണാന്‍ നിരവധി തവണ ആലപ്പുഴയിലെത്തി. പെ ണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം യുവാവ് ഭീഷണി പ്പെടുത്തി മതം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. മതം മാറിയില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ സമൂഹിക മാഹദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ കൊല്ലുമെന്നുമാണ് ഇയാള്‍ ഭീഷണിപ്പെ ടുത്തിയെന്നാണ് യുവതിയുടെ അച്ഛന്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ യുവാവ് ചിത്രം പെണ്‍കുട്ടിയുടെ സുഹൃത്തിന് അയച്ചുകൊ ടുക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാ നത്തില്‍ ഷംനാസിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.











