സ്വപ്നാ സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അ ന്വേഷണം. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ നിന്നും പിന്‍മാറാന്‍ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിച്ചത്. ഇതിനെതിരെയാണ് ഇയാള്‍ ക്രൈംബ്രാഞ്ചില്‍ പരാതിപെട്ടത്
കണ്ണൂര്‍ : സ്വപ്നാ സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ നിന്നും പിന്‍മാറാന്‍ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തി യെന്നാണ് സ്വപ്ന ആരോപിച്ചത്. ഇതിനെതിരെയാണ് ഇയാള്‍ ക്രൈംബ്രാഞ്ചില്‍ പരാതിപെട്ടത്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റി നാണ് അന്വേഷണ ചുമതല.
വിജേഷ് പിള്ള ഡി ജി പിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സാധാര ണഗതിയില്‍ ഇത്തരം പരാതികള്‍ അതാത് ജില്ലകളിലെ ലോക്കല്‍ പൊലീസിനാണ് കൈമാറാറുളളത്. അ ത് മറികടന്നാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
അക്ഷയ് കുമാറിനൊപ്പം എങ്ങനെ ജോലി ചെയ്യാനായി എന്ന് ചോദിക്കുന്നവരുണ്ട്, അതില്‍ തെറ്റുണ്ടെ ന്ന് കരുതുന്നില്ല: രാജീവ് രവി നേരത്തെ കെ ടി ജലീല്‍ നല്‍കിയ പരാതിയിലും ക്രൈംബ്രാഞ്ചാണ് കേസി ന്റെ അന്വേഷണം ഏറ്റെടുത്തത്.