മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരു ന്നു അപകടം
വയനാട്: മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്ണിയോട് സ്വദേശി ജ യന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടി ച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചിരിക്കുകയാണ്.