വയനാട് ദുരന്തം: കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം അപഹാസ്യമെന്ന് മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

download (15)

ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചെലവഴിച്ചു കഴിഞ്ഞ പണത്തിന് എങ്ങനെയാണ് എസ്റ്റിമേറ്റ് നൽകാൻ കഴിയുക.

കേന്ദ്രത്തിൽ നിന്നു കൂടുതൽ പണം നേടിയെടുക്കുന്നതിനു വേണ്ടിയാണെന്നു പറയുന്നതും പരിഹാസ്യമാണ്. ഇല്ലാത്ത കണക്കാണോ കേന്ദ്രത്തിനു നൽകേണ്ടത്? സർക്കാരുകൾ തമ്മിൽ കള്ളക്കണക്ക് പറഞ്ഞാണോ പണം വാങ്ങേണ്ടത്? ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ജനങ്ങൾ സൗജന്യമായി നൽകിയതിനെക്കുറിച്ച് ഒരു വാക്കെങ്കിലും ആ റിപ്പോർട്ടിൽ പറയേണ്ടേ? ജനങ്ങൾ സൗജന്യമായി നൽകിയതിനെല്ലാം സർക്കാർ കണക്കു പറ‍ഞ്ഞു പണം എഴുതിയെടുക്കുന്നത് എന്തൊരു നെറികേടാണ്?ദുരന്ത ഭൂമിയിൽ സർക്കാരിനു പണം ചെലവഴിക്കേണ്ടി വന്ന മേഖലകൾ ഏതെല്ലാമെന്നു വിശദീകരിക്കാൻ സർക്കാർ തയാറാവണം.

Also read:  സൗദിയില്‍ ഹൂത്തി ആക്രമണം : വ്യാപക നാശനഷ്ടം , ആളപായമില്ല

അവിടേക്ക് അവശ്യ സാധനങ്ങൾ കുത്തിയൊഴുകിയെത്തുകയായിരുന്നു. ഒടുവിൽ ഇനിയൊന്നും വേണ്ടെന്നു സർക്കാർ തന്നെയാണ് പറഞ്ഞത്. മൃതശരീരം സംസ്കരിക്കാൻ 2.25 കോടി രൂപ ചെലവാക്കിയെന്നു പറയുന്നു. ഒരാൾക്ക് 75000 രൂപ വീതം. ഇവിടെ സംസ്കാരം നടത്തിയതു മരണപ്പെട്ടവരുടെ ബന്ധുക്കളാണ്. മറ്റുള്ളവ സംസ്കരിച്ചതു സന്നദ്ധ സംഘടനകളും.സംസ്ഥാന സർക്കാർ ആരുടെ സംസ്കാരത്തിനാണ് പണം നൽകിയതെന്നു പറയണം. ഭക്ഷണ വിതരണം കേറ്ററിങ് സ്ഥാപനങ്ങൾ സൗജന്യമായാണ് ചെയ്തത്. അതിലേക്ക് ആവശ്യമായ സാധനങ്ങൾ ഒരു രൂപ പോലും വാങ്ങാതെയാണ് അവർ നൽകിയത്. ജെസിബിയും ആംബുലൻസും മറ്റു വാഹനങ്ങളും ഒരു രൂപ പോലും വാടക വാങ്ങാതെയാണ് ഓടിയത്. ഇവരിൽ ആരെങ്കിലും പണം കൈപ്പറ്റിയെങ്കിൽ സർക്കാർ പറയണം.

Also read:  അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ; പൊതുമാപ്പ് കാലാവധി നീട്ടില്ല.

സന്നദ്ധ സേവനം നടത്തിയവർ ആരെങ്കിലും പണം വാങ്ങിയതായി അറിയില്ല. ഡിവൈഎഫ്ഐക്കാർ പണം വാങ്ങിയാണ് സേവനം ചെയ്തതെങ്കിൽ അവർ വ്യക്തമാക്കണം. പിന്നെ, എവിടെയാണ് സർക്കാരിനു പണം ചെലവായത്. കോടതിയിൽ പോലും കള്ളം പറയാൻ സർക്കാരിനു മടിയില്ല. ഇത്തരമൊരവസ്ഥ ഉണ്ടായതിൽ ഖേദമുണ്ട്. പ്രളയകാലത്തും സർക്കാർ ചെയ്തത് ഇതു തന്നെയായിരുന്നു. ദുരന്തങ്ങളെ അവസരമായി കാണുകയാണ് സർക്കാർ. പുനരധിവാസത്തെക്കുറിച്ച് ഒന്നും പറയാൻ സർക്കാർ തയാറാവുന്നില്ല. അതിനു വേണ്ടി അനന്തമായി കാത്തിരിക്കാൻ മുസ്‌ലിം ലീഗ് തയാറല്ല. ലീഗ് നൽകുമെന്നു പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സ്ഥലം നൽകിയില്ലെങ്കിൽ സ്വന്തമായി സ്ഥലം വാങ്ങി വീടു വച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Also read:  വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം അബൂദബിയിലിറക്കി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES