വയനാട് മുട്ടില്‍ വാര്യാട് നടന്ന വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്.
കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് നടന്ന വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ ആറരയോടെയായി രുന്നു സംഭവം. പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെയായിരുന്നു സംഭവം. കല്‍പ്പറ്റ ഭാഗത്തു നിന്നു വന്ന കാര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് നെഹ്റു കോളേജി ലെ വിദ്യാര്‍ഥികളായ അഞ്ചുപേരാ ണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. മൃതദേഹങ്ങള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജ നറല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.










