ലൈസൻസില്ലാത്തവരെ ജോലിക്ക് വിളിക്കരുത്‌; ക്യംപെയ്നുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ

campaign-launched-to-curb-electrical-work-without-licence-electrical-licence

ദോഹ : ലൈസൻസില്ലാതെ വൈദ്യുത ജോലികൾ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) ക്യംപെയ്ന് തുടക്കം കുറിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസുമായി സഹകരിച്ച്, വീടുകളിലും മറ്റിടങ്ങളിലും വൈദ്യുത സുരക്ഷ വർധിപ്പിക്കുകയാണ്  ക്യാംപെയ്നിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വൈദ്യുത ജോലികൾ ചെയ്യുന്നതിന് സ്പെഷലൈസ്ഡ്, ലൈസൻസുള്ള ടെക്നീഷ്യന്മാരെ വിളിക്കേണ്ടതിന്റെ പ്രാധാന്യമാണ് ക്യാംപെയിൻ ഊന്നിപ്പറയുന്നത്‌. രാജ്യത്ത് ഇലക്ട്രിക്കൽ  ജോലി ചെയ്യുന്നവർക്കായി കഹ്റമ ലൈസൻസ് നൽകുന്നുണ്ട്. ഇത് പരിഗണിക്കാതെ ലൈസൻസില്ലാത്തവരെയും ഇലട്രിക്കൽ ജോലിക്കായി വിളിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്.
ഈ മേഖലകളിലെ എല്ലാ തൊഴിലാളികൾക്കും അംഗീകൃത മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്ന പ്രായോഗിക പരിചയവും സാങ്കേതിക വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ലൈസൻസുകൾ ലക്ഷ്യമിടുന്നതെന്ന് കഹ്റമ അധികൃതർ പറഞ്ഞു. ലൈസൻസിനായി അപേക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാവർക്കും കഹ്‌റാമയുടെ വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.
അതിനാവശ്യമായ യോഗ്യതകളും മറ്റും കഹ്‌റാമ വെബ്‌സൈറ്റിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾക്ക് പുറമെ കഹ്‌റമ നടത്തുന്ന പ്രായോഗിക, സൈദ്ധാന്തിക പരീക്ഷകളിൽ വിജയിക്കുകയും വേണം. ലൈസൻസ് ഒരു വർഷത്തേക്ക് സാധുതയുള്ളതും പുതുക്കാവുന്നതുമാണ്. 2022 ലെ  രണ്ടാം നമ്പർ നിയമപ്രകാരമാണ് എപ്പോൾ ലൈസൻസ് എപ്പോൾ ലൈസൻസ് അനുവദിക്കുന്നതെന്നും കഹ്റമ അധികതൃതർ വ്യക്തമാക്കി.

Also read:  പൊതുഗതാഗതം: ചട്ടക്കൂടുകൾക്ക് ആർടിഎ അംഗീകാരം.

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES