ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി.ലാബുകള്‍ക്കെതിരെ സര്‍ക്കാര്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വിലക്കണമെന്ന ലാബ് ഉടുകളുടെ ആവശ്യവും ജസ്റ്റിസ് എന്‍ നഗരേഷ് നിരസിച്ചു
കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഹരിയാന, ഉത്തരാഖണ്ഡ്, ജാര്‍ ഘണ്ട് എന്നിവിടങ്ങളില്‍ ഈ നിരക്കാണെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ ആവശ്യം കോടതി നിരസിച്ചത്.
ഈ നിരക്കില്‍ നിര്‍ബന്ധ പരിശോധനക്ക് ലാബുകളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുകയാണന്നും ലാബുകള്‍ക്കെതിരെ സര്‍ക്കാര്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വിലക്കണമെന്ന ലാബ് ഉടുകളുടെ ആവശ്യവും ജസ്റ്റിസ് എന്‍ നഗരേഷ് നിരസിച്ചു. ഹര്‍ജി കൂടുതല്‍ വാദത്തിനായി മാറ്റി.