റമസാൻ: ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളിൽ ഇനി തിരക്കേറും, പ്രതീക്ഷിക്കുന്നത് 7 ശതമാനം വരെ വർധന.

ദോഹ : റമസാനിൽ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ 5 മുതൽ 7 ശതമാനം വരെ വർധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. വിദേശ കറൻസിയ്ക്കും ആവശ്യക്കാരേറും. റമസാനിൽ ചെലവേറുമെന്നതിനാൽ നാട്ടിലെ കുടുംബത്തിന് കൂടുതൽ പണം അയയ്ക്കുന്നവരാണ് പ്രവാസികളിൽ ഏറിയപങ്കും.
ബാങ്കിങ് മേഖലയിലെ പുരോഗതി, നാട്ടിലേക്ക് പണം അയയ്ക്കൽ, വിദേശ കറൻസികൾക്കുള്ള ഡിമാൻഡ് എന്നിവയുടെ കാര്യത്തിൽ  റമസാനിൽ  ഏതാണ്ട് 5 മുതൽ 7 ശതമാനം വരെ വർധനയാണ് ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ദോഹയിലെ അൽദാർ എക്സ്ചേഞ്ച് വർക്ക്സ് സിഇഒ ജുമ അൽ മാദദി ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വിശദമാക്കിയത്. 
സാധാരണ മാസങ്ങളെ അപേക്ഷിച്ച് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിൽ റമസാനിൽ 7 ശതമാനത്തോളമാണ് വർധന. വീട്ടുചെലവിന് പുറമെ വസ്ത്രം, കുടുംബ സന്ദർശനങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളിലും ചെലവേറുമെന്നതിനാലാണ് വിശേഷാവസരങ്ങളിൽ പ്രവാസികൾ നാട്ടിലേക്ക് സാധാരണയേക്കാൾ കൂടുതൽ തുക അയയ്ക്കുന്നത്.
ഉംറ സീസൺ സമാഗതമാകുന്നതിനാൽ  ഖത്തറിെല പണ വിനിമയസ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വിദേശ കറൻസികളിലൊന്ന് സൗദി റിയാൽ ആണ്. നാട്ടിലേക്ക് പണം അയയ്ക്കുന്നവരെ കൂടുതൽ ആകർഷിക്കാൻ  മിക്ക പണവിനിമയ സ്ഥാപനങ്ങളും സ്പെഷൽ പ്രമോഷൻ അല്ലെങ്കിൽ ഡിസ്ക്കൗണ്ട് ഓഫറുകളും നൽകാറുണ്ട്. തൊഴിലാളികളും ഇടത്തരം വരുമാനക്കാരുമാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരിൽ ഭൂരിഭാഗവും. തിരക്ക് കണക്കിലെടുത്ത് റമസാനിൽ ഖത്തറിലെ പണവിനിമ സ്ഥാപനങ്ങളുടെ പ്രവർത്തന സമയവും നീട്ടിയിട്ടുണ്ട്. 
സമീപ വർഷങ്ങളിലെല്ലാം റമസാൻ നാളുകളിൽ വിദേശ പണവിനിമയ സ്ഥാപനങ്ങളിൽ ഗണ്യമായ തിരക്കാണ്. ഇടപാടുകളുടെ മൂല്യത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം അയക്കുന്നതിലെ ഉയർന്ന തോതും മൂല്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും. നാട്ടിലെ കുടുംബത്തിന് പണം അയയ്ക്കുന്നതിലൂടെ ഖത്തറിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലേക്കുമാണ് പ്രവാസികൾ സംഭാവന നൽകുന്നത്. ഖത്തറിൽ നിന്ന് പുറത്തേക്ക് പണം അയയ്ക്കുന്നവരിൽ ഏഷ്യക്കാരാണ് മുൻപിൽ. 

Also read:  ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡിൽ

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES