രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനയുണ്ട്. ആറുശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം 45,951 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അതേസമയം ആയിരത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് ബാധി ച്ച് മരിച്ചത്
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1005 മ രണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യ യിലെ ആകെ കോവിഡ് കേസുകള്‍ 3,03,62,848 ആയി. രാജ്യത്തെ ആകെ മരണം 3,98,454 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,588 പേര്‍ രോഗ മുക്ത രായി. നിലവില്‍ 5,23,257 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ധനയുണ്ട്. ആറുശ തമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം 45,951 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്ന ത്. അതേസമയം ആയിരത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഏറ്റ വും ഉയര്‍ന്ന പ്രതിദിന രോഗബാധ കേരളത്തിലാണ്.











