രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത്
മുംബൈ : തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കൂടി.പവന് 200 രൂപ കൂടി 34,120 ആയി.ഗ്രാം വില 25 ഉയര്‍ന്ന 4265 -ല്‍ എത്തി.തുടര്‍ ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവില ഇന്നലെയാണ് കൂടിയത്.രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത്.സ്വര്‍ണവി ലയില്‍ ഏതാനും നാളുകളായി ഏറ്റക്കുറച്ചിലാണ്.