34കാരിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് ക യറ്റിയിറ ക്കിയതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു
മുംബൈ: നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി ക്രൂരമായി പീഡിപ്പിച്ചു. 34കാ രിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയശേ ഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയ തായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ(45) പൊലീസ് അറസ്റ്റ് ചെ യ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
മുംബൈയിലെ സാക്കിനിക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒ രാള്‍ യുവതിയെ മര്‍ദ്ദിക്കുന്നതാ യുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയാ യിരുന്നു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തിനുള്ളിലാണ് യുവതി ക്രൂരമായി പീഡിപ്പിക്ക പ്പെട്ടത്. വാഹനത്തിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. വധശ്രമം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.