യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലേക്ക്. വിമാനത്താ വ ളത്തെ കൂടാതെ ഭുരിഭാഗം സ്ഥലങ്ങളം സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കീവ് : യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലേക്ക്. വിമാനത്താവളത്തെ കൂടാതെ ഭുരിഭാഗം സ്ഥലങ്ങളം സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ച ടക്കിയേക്കാമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യ ന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ നഗ രമായ കൊനോടോപ്പില്‍ നിന്നും റഷ്യന്‍ സേന തലസ്ഥാനത്തേക്ക് മുന്നോറുകയാണെ ന്നും യുക്രൈന്‍ സൈന്യം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. റ ഷ്യയുടെ കടന്നുകയറ്റത്തോടെ കീവ് നഗരത്തില്‍ റെഡ് അലര്‍ ട്ട് പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ കീവില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ റോക്കറ്റാക്രമ ണവും രൂക്ഷമാണ്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യന്‍ സേന മിസൈല്‍ ആക്രമണവും ഷെല്ലിങ്ങും നട ത്തിയതോടെ യു്രൈകനില്‍ ജനജീവിതം ദുസ്സഹമായി. അതേസമയം രാജ്യം വിടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.











