സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട 697 പ്രശ്നങ്ങള്‍ കണ്ടെത്തി. 582 എണ്ണം പരി ഹരിച്ചു കഴിഞ്ഞു. മറ്റുള്ളവയില്‍ നടപടി തുടരുന്നു. പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടു ണ്ട്- മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം. മേഖലാ അവലോകന യോഗങ്ങള്‍ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാ യി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ഭരണ നിര്‍വഹണ മാതൃകയാണ് ഇത്. നാല്
മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇതിലൂടെ കഴിഞ്ഞു. പ്രശ്നങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട 697 പ്രശ്നങ്ങള്‍ കണ്ടെത്തി. 582 എണ്ണം പരി ഹരിച്ചു കഴി ഞ്ഞു. മറ്റുള്ളവയില്‍ നടപടി തുടരുന്നു. പദ്ധതിയുടെ ഗുണഫലങ്ങ ള്‍ ജനങ്ങളിലേക്ക് എത്തിക്കും. പ്രധാ നപ്പെട്ട പ്രശ്നങ്ങള്‍ ഇതിനകം തീര്‍പ്പാക്കിയി ട്ടുണ്ട്. സംസ്ഥാന, ജില്ലാ തലത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ഇതില്‍ ഉള്‍ പ്പെടും. ബാക്കി പ്രശ്നപരിഹാരങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ പ രിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
93 ശതമാനം അതിദാരിദ്ര കുടുംബങ്ങളെ 2025 നവംബര്‍ 1 ഓടെ അതില്‍ നിന്ന് മോചിപ്പിക്കാനാകും. വയ നാട് തുരങ്കപാതയ്ക്ക് ആവശ്യമായ അനുമതി ഈ വര്‍ഷം അവസാനം ലഭിക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിര്‍മാണ ഉദ്ഘാടനം നടത്താനാകും. നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു.











