മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകളും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവാണ് എതിര്‍ സ്ഥാനാര്‍ഥികളെ പിന്നിലാക്കി മുന്നേറുന്നത്
ലഖ്നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ സമാ ജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് മുന്നേറ്റം. മുന്‍ മുഖ്യമന്ത്രി മുലാ യം സിംഗ് യാദവിന്റെ മരുമകളും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവാണ് എതിര്‍ സ്ഥാനാര്‍ഥികളെ പി ന്നിലാക്കി മുന്നേറു ന്നത്.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി രഘുരാജ് സിങ് ശാക്യയേക്കാള്‍ 15,000 ലേറെ വോട്ടുകള്‍ക്കാണ് ഡിംപി ള്‍ ലീഡ് ചെയ്യുന്നത്. എസ് പി നേതാവ് മുലായം സിങ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മെയിന്‍ പുരിയില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 54.01 ശതമാനം വോട്ടാണ് മെയിന്‍പുരിയില്‍ രേഖ പ്പെടുത്തിയത്.











