സ്വപ്നയെ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി
സുരക്ഷ ഡ്യൂട്ടിയിലുണ്ടായ സിജി വിജയനാണ് മൊഴി നൽകിയത്
ശബ്ദ രേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് മൊഴി നൽകിയത്
Also read: മകനും മരുമകള്‍ക്കും കോവിഡ് പോസിറ്റീവ് ; ക്വാറന്റീനില്‍ പ്രവേശിച്ചെന്ന് മന്ത്രി കെ കെ ശൈലജ
സിജിയുടെ ഫോണിൽ നിന്ന് സ്വപ്ന സംസാരിച്ചുവെന്നായിരുന്നു ആരോപണം

















