ബജറ്റിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കി.
കൊച്ചി: ബജറ്റിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ പ്രതി ഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി താമസിച്ച പിഡബ്യൂഡി ഗസ്റ്റ് ഹൌസിന് മുന്നില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയര്‍ന്ന തോടെയാണ് പ്രതിഷേധം പൊലീസുകാ രുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ എല്ലാവരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.












