മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീം ഇള കി താഴെ വീഴുകയായിരുന്നു. ചാലിയാറിന് കുറുകെ മലപ്പുറം, കോഴിക്കോട് ജില്ലകളെ ബ ന്ധിപ്പിക്കുന്ന പാലമാണിത്
കോഴിക്കോട് : മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മ ലപ്പുറം പാലത്തിന്റെ ബീം ഇളകി താഴെ വീഴുകയായിരുന്നു. ചാലിയാറിന് കു റുകെ മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ആര്‍ ക്കും പരിക്കില്ല.
രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നു വീ ണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കു ള്ള പാലത്തിന്റെ ബീമാണ് നിലംപൊത്തിയത്.











