മ​സ്ക​ത്ത്: സൈ​നി​ക, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ അ​ഭി​ന​ന്ദി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്.

2386289-untitled-1

മ​സ്ക​ത്ത് : സം​ഭ​വ​ങ്ങ​ൾ​ കൈ​കാ​ര്യം​ ചെ​യ്യു​ന്ന​തി​ൽ സൈ​നി​ക, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ അ​ഭി​ന​ന്ദി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്. സ​ലാ​ല​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ.ഇ​ത്ത​രം പ്ര​തി​ഭാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ അ​വ​യെ നേ​രി​ടാ​നും എ​ല്ലാ ഏ​ജ​ൻ​സി​ക​ളോ​ടും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​ത്ത​രം തീ​വ്ര​വാ​ദ​ത്തെ​യും മ​ത​ഭ്രാ​ന്തി​നെ​യും പ​ക്ഷ​പാ​ത​ത്തെ​യും നി​രാ​ക​രി​ക്കു​ന്ന, മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ വ​ശ​ങ്ങ​ളി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.
കു​ട്ടി​ക​ളെ സ​ഹി​ഷ്ണു​ത​യു​ള്ള ത​ത്ത്വ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​ലും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലും കു​ടും​ബ​ത്തി​ന്റെ പ​ങ്ക് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത വ​ർ​ഷ​ത്തി​​ന്റെ തു​ട​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോം ആ​രം​ഭി​ക്കാ​ൻ സു​ൽ​ത്താ​ൻ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​നോ​ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചു.
ദേ​ശീ​യ മു​ൻ​ഗ​ണ​ന​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഫ​യ​ലു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച സു​ൽ​ത്താ​ൻ, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലു​ള്ള സം​തൃ​പ്തി​യു​ടെ തോ​ത് അ​ള​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും സം​സാ​രി​ച്ചു.
ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ ​സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മ​തി​പ്പ് ഉ​യ​ർ​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മ​ാക്കേ​ണ്ട വ​ശ​ങ്ങ​ളെ കു​റി​ച്ചും ഊ​ന്നി​പ്പ​റ​ഞ്ഞു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, അ​ഡ്വാ​ൻ​സ്ഡ് ഡി​ജി​റ്റ​ൽ ടെ​ക്‌​നോ​ള​ജീ​സ് എ​ന്നി​വ​ക്കാ​യു​ള്ള ദേ​ശീ​യ പ​രി​പാ​ടി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.
അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ്വീ​കാ​ര്യ​ത​യി​ലൂ​ടെ​യും പ്രാ​ദേ​ശി​ക​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും കൃ​ത്രി​മ​ബു​ദ്ധി​ക്ക് വേ​ണ്ടി​യു​ള്ള ആ​ഗോ​ള ഗ​വ​ൺ​മെ​ന്റ് റെ​ഡി​ന​സ് ഇ​ൻ​ഡ​ക്സി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ റാ​ങ്കി​ങ്ങി​നെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് 50 ദ​ശ​ല​ക്ഷം റി​യാ​ൽ അ​ധി​ക​മാ​യി അ​നു​വ​ദി​ക്കാ​നും അം​ഗീ​കാ​രം ന​ൽ​കി.
തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ​ടി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ പ്ര​ധാ​ന മു​ൻ​ഗ​ണ​ന​ക​ളി​ലൊ​ന്നാ​ണെ​ന്ന് കൗ​ൺ​സി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു. ഖ​രീ​ഫ് സീ​സ​ണി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം പ​ത്ത് ല​ക്ഷ​ത്തി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ സു​ൽ​ത്താ​ൻ പ്ര​ശം​സി​ച്ചു.
ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധ ചെ​ലു​ത്തി. ഇ​ത് ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ് സീ​സ​ണി​ന്റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​ത് തു​ട​രേ​ണ്ട​തി​ന്റെ​യും വ​രാ​നി​രി​ക്കു​ന്ന സീ​സ​ണു​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കേ​ണ്ട പ​രി​പാ​ടി​ക​ളും സേ​വ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യ​വും സു​ൽ​ത്താ​ൻ അ​ടി​വ​ര​യി​ട്ട് പ​റ​ഞ്ഞു. വി​വി​ധ മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Also read:  ശമനമില്ല; രാജ്യത്ത് ചൂട് കുത്തനെ ഉയര്‍ന്നു

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES