വ്യാജ മസാജ് പാര്‍ലര്‍ തട്ടിപ്പിന് ഇരയായത് നിരവധി പേര്‍. ബിസിനസ് കാര്‍ഡ് ഉപയോഗിച്ച് ആളുകളെ ആകര്‍ഷിച്ചു
ഷാര്‍ജ : ഇല്ലാത്ത മസാജ് പാര്‍ലറിന്റെ മറവില്‍ ആളുകളെ ആകര്‍ഷിച്ച് പണം തട്ടിയെടുത്ത കേസില്‍ അഞ്ചംഗം ഏഷ്യന്‍ സംഘം പിടിയിലായി.
മസാജ്, സ്പാ സര്‍വ്വീസ് വാഗ്ദാനം നല്‍കുന്ന ബിസിനസ് കാര്‍ഡ് വാഹനങ്ങളില്‍ നിക്ഷേപിച്ചാണ് ഇവര്‍ ഇരകളെ ആകര്‍ഷിച്ചിരുന്നത്. ബിസിനസ് കാര്‍ഡിലെ നമ്പറുകളിലേക്ക് വിളിക്കുന്നവരെ തന്ത്രപൂര്‍വ്വം കുടുക്കി ഫ്‌ളാറ്റില്‍ എത്തിച്ച് പണം തട്ടുകയായിരുന്നു ഇവര്‍.
ഫ്‌ളാറ്റില്‍ എത്തിക്കഴിഞ്ഞാല്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കൈയ്യിലുള്ള പണം തട്ടിയെടുക്കുകയായിരുന്നു സംഘം,
ഷാര്‍ജയിലെ റോള കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ











