എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടു ത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) ദേ ശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായി നില്‍ക്കുകയാണ് അ യ്യപ്പനും കോശിയും. മികച്ച സംവിധാനം,സഹനടന്‍, ഗായിക അവാര്‍ഡുകള്‍ അയ്യ പ്പനും കോശിക്കും ലഭിച്ചു
കൊച്ചി :എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) ദേശീയ ചലച്ചിത്ര അ വാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായി നില്‍ക്കുകയാണ് അയ്യപ്പനും കോശിയും. മികച്ച സംവി ധാനം, സഹനടന്‍, ഗായിക അവാര്‍ഡുകള്‍ അ യ്യപ്പനും കോശിക്കും ലഭിച്ചു. ഈ സന്തോഷം കാണാ ന്‍ സച്ചിയില്ലെന്നതാണ് വലിയ വിഷമമെന്ന് അവാര്‍ഡ് വാര്‍ത്തയറിഞ്ഞ ബിജു മേനോന്റെ ആദ്യ പ്ര തികരണം.

സച്ചിയുടെ വലിയ എഫര്‍ട്ടിന് കിട്ടിയ അംഗീകാരമായിട്ട് ഇതിനെ കാണു ന്നു. ഈ ചിത്രത്തിന്റെ ആദ്യ ത്തെ ആലോചന മുതല്‍ തന്നെ ഞാന്‍ ഒപ്പ മുണ്ടാ യിരുന്നു ചെറിയ ക്യാന്‍വാസിലായിരുന്നു ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തിരു ന്നത്. ഈ അവാര്‍ഡ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണിത്. ഈ അവസരത്തില്‍ ഓര്‍ക്കാനും എനിക്ക് നന്ദി പറയാനുമു ള്ള ത് സച്ചിയോടു മാത്രമാണ്. സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്ന തിന്, പ്രേക്ഷകര്‍ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോട് നന്ദി പറയുന്നു, ദൈവ ത്തോട് നന്ദി പറയുന്നു. എന്റെയൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരോടും എന്റെ നന്ദിയും സ്നേ ഹവും അറിയിക്കു ക യാണ്.
വന്‍ വിജയം നേടിയ ‘ഡ്രൈവിങ് ലൈസന്‍സ്’ സച്ചിയുടെ തിരക്കഥയാണ്.സൂപ്പര്‍ ഹിറ്റ്ായ ‘അയ്യ പ്പനും കോശിയും’ എഴുതി സംവിധാനം ചെയ്തു. 13 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായി നി ന്ന സച്ചി ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണു സിനിമയി ലെത്തിയത്. സുഹൃ ത്തായ സേതുവു മായി ചേര്‍ന്ന് എഴുതിയ ‘ചോക്ലേറ്റ്’ ആയിരുന്നു ആദ്യ സിനിമ.
കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആശുപത്രിക്കു സമീപം കൂവക്കാട്ടില്‍ രാമകൃ ഷ്ണന്റെയും ദാക്ഷായണിയു ടെ യും മകനായ സച്ചി മാല്യങ്കര എസ്എന്‍ എം കോളജിലും എറണാകുളം ലോ കോളജിലുമാണു പഠിച്ചത്. തമ്മന ത്തായിരുന്നു സ്ഥിരതാമസം. 10 വര്‍ഷത്തോളം ഹൈക്കോടതിയില്‍ പ്രാ ക്ടീസ് ചെയ്തു.
ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്,ഡബിള്‍സ് എന്നീ സിനിമകളാണ് സച്ചിയും സേതു വും ചേര്‍ന്നെഴുതിയത്.ഡബിള്‍സ് ഒഴികെ എല്ലാം ഹിറ്റുകള്‍. ഡബിള്‍സിനു ശേഷം ഇരു വരും പിരി ഞ്ഞു.ജോഷി സംവിധാനം ചെയ്ത ‘റണ്‍ ബേബി റണ്‍’ ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യ ത്തെ തിരക്കഥ. അതും സൂപ്പര്‍ഹിറ്റായി. ആദ്യം സംവിധാനം ചെയ്ത ചിത്രം അനാര്‍ക്കലിയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.











