മഞ്ചേരി മാലാംകുളത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ ക്ക് പരിക്കേറ്റു. രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മ കന്‍ റബാഹ്(10)എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുക യായിരുന്നു.
മലപ്പുറം: മഞ്ചേരി മാലാംകുളത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫി റോസിന്റെ മകന്‍ റബാഹ്(10)എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യു കയാ യിരുന്നു. വൈകീട്ട് നാലോടെയാണ് അപകടം.മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട് ഭാഗ ത്തേക്ക് പോവുകയായിരുന്ന ലോറി,എതിര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന രണ്ട് ഓട്ടോ കളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു.
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോറി ക്ഷ യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. മുന്ന് പേര്‍ക്ക് പരി ക്കേറ്റു. രണ്ട് പേരെ കോ ഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഒരാളെ മ ഞ്ചേരി മെഡിക്കല്‍ കോളേജ് ആ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഭാര്യയെയും മക്കളെയും നെല്ലിക്കുത്തിലെ ഭാര്യ വീട്ടില്‍ കൊണ്ട് വിട്ടതിന് ശേഷം മട ങ്ങി വരുന്നതി നിടെയാണ് റഫീഖ് സഞ്ചരിച്ചിരുന്ന ഓട്ടോ അപകടത്തില്‍ പെട്ടത്. മൃതദേഹ ങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.