തൃശൂര്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വ ദേശികളായ അക്ഷയ് (22),സാന്റോ(21)എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു
തൃശൂര്‍ : തൃശൂര്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശി കളായ അക്ഷയ് (22),സാന്റോ(21)എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തി ലേക്ക് കാല്‍ വഴുതി വീഴുക യായിരുന്നു.
മൂന്ന് യുവാക്കളാണ് കുളിക്കാനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. രണ്ടുപേര്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ടാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന മൂന്നാമത്തെ യാള്‍ രക്ഷപ്പെട്ടു. മൃത ദേഹങ്ങള്‍ പുറത്തെടുത്തു.