തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന സംഭവത്തില്‍ പൊലിസിന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്ര മേ ഇക്കാര്യത്തില്‍ അന്വേഷണം നട ത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് ആശ്വാ സം. തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആന്റണി രാജു വിന്റെ ആവശ്യം ഹൈക്കോ ടതി അംഗീകരിച്ചു.
ഈ സംഭവത്തില്‍ പൊലിസിന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാ ദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നട ത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശ മുള്ളുവെന്നും വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. മയക്കുമരുന്ന് കേ സിലെ പ്രതിയായ ഓസ്ട്രേലി യന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ മാറ്റിയതുമായി ബന്ധപ്പെട്ടാണ് കേസ്.