കോട്ടയം വൈകപ്രയാറില്‍ ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (66)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയിലെത്തിയ മകന്‍ ബൈജു മന്ദാകിനിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച തിന് ശേഷം അവരെ തോട്ടില്‍ മുക്കിത്താഴ്ത്തി
കോട്ടയം: കോട്ടയം വൈകപ്രയാറില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാ കിനി(66) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടു ത്തു.
മദ്യ ലഹരിയിലെത്തിയ മകന്‍ ബൈജു മന്ദാകിനിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ചതിന് ശേഷം അവ രെ തോട്ടില്‍ മുക്കിത്താഴ്ത്തി. മര്‍ദ്ദനത്തില്‍ ശ്വാസ തടസം നേരിട്ട മന്ദാകിനിയെ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വൈകീട്ട് നാലോടെയാണ് സംഭവം. വീടിനടുത്തുള്ള വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം അമ്മ യും മകനും തമ്മിലുണ്ടായിരുന്നു. ബൈജു മന്ദാകിനിയെ പല തവണ മര്‍ദ്ദനത്തിന് ഇരയാക്കി യിട്ടുണ്ട്. മകന്‍ അമ്മ യെ തോട്ടില്‍ ചവിട്ടി താഴ്ത്തുന്നതും മര്‍ദ്ദിക്കുന്നതും കണ്ട നാട്ടുകാരാണ് ഇ യാളെ പിടിച്ചു മാറ്റുകയും മന്ദാകി നിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
ആദ്യം വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുട ര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ബൈജു വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം എസ്.പി അടക്കമുള്ള പൊലീസ് സംഘം സംഭവ സ്ഥല ത്തെത്തി അന്വേഷണം നടത്തി.











