
ഒമാൻ : ഉത്സവപെരുമയ്ക്കു കൊടിയേറാൻ ഇനി ഏതാനും ദിവസങ്ങൾമാത്രം ബാക്കി.
സംഗീതത്തിൻ്റെ അലയടികളിൽ മുഴുകാം, നൃത്തത്തിൻ്റെ വശ്യതയിൽ മയങ്ങാം…
മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ മുഖ്യ പ്രായോജകരായ MIDDLE EAST POWER SAFETY & BUSINESS LLC യുടെ പിന്തുണയോടെ ഹരിപ്പാട് പ്രവാസി അസ്സോസിയേഷൻ – ഹാപ്പ ഒമാൻ അണിയിച്ചൊരുക്കുന്ന – മഞ്ജീരം – 2024 എന്ന കലാസന്ധ്യ നവംബർ 22ന് മസ്ക്കറ്റിലെ അൽഫലാജിൻ്റെ വേദിയിൽ പ്രൗഢഗംഭീരമായി അരങ്ങേറാൻ പോവുകയാണ്. ഈ ആഘോഷരാവ് ആസ്വദിക്കാൻ എല്ലാ കലാസ്വാദകരെയും സ്നേഹാദരവോടെ ക്ഷണിച്ചുകൊള്ളുന്നു.