ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ; സിപിഎം-ബിജെപി നേതാക്കള്‍ക്കെതിരെ പൊലിസ് കേസ്

elamakkara police in kochi caught bjp district leader balachandran and cpm local leader shyam while demanding bribe

സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന്‍ (ബാലു) എന്നിവര്‍ ക്കെതിരെ കൊച്ചിയിലെ കെട്ടിട നിര്‍മാതാവിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊ ലിസ് കേസെടുത്തത്

കൊച്ചി : കെട്ടിട നിര്‍മാാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ക്കെതിരെ പൊ ലിസ് കേസ്. സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേ ശിയും ബിജെപി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന്‍ (ബാലു) എന്നിവര്‍ക്കെതിരെ കൊച്ചിയിലെ കെ ട്ടിട നിര്‍മാതാവിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊലിസ് കേസെടുത്തത്. എളമക്കര ഭവന്‍സ് സ്‌കൂ ളിന് സമീപം താമസിക്കുന്ന കെട്ടിട നിര്‍മാതാവ് ശ്രീനിവാസനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്ര മിച്ചത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നല്‍കിയ പരാതി പിന്‍വലിക്കാന്‍ അഞ്ച് ല ക്ഷം രൂപ നല്‍കണമെന്ന് ശ്രീനിവാസനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ശ്യംകുമാര്‍

എളമക്കരയില്‍ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മിക്കുന്ന ശ്രീനിവാസനെതിരെ കൊച്ചി കോര്‍പ്പ റേഷനില്‍ പരാതി ലഭിച്ചിരുന്നു.  ചട്ടം ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണമെന്ന കാക്ക നാട് സ്വദേശി ശ്യാം കുമാറിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി ജില്ലാ ക മ്മറ്റി അംഗമായ ബാലച ന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതി പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അ നുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിവാസന്‍ പറയുന്നു. ശ്രീനിവാസന്‍ നല്‍കിയ പ രാതിയില്‍ ഭീണപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമ ത്തിയാണ് പൊലിസ് കേസ്.

ബാലചന്ദ്രന്‍

നേരത്തെയും ശ്യംകുമാറും ബാലചന്ദ്രനും ഉള്‍പ്പെടുന്ന സംഘം കെട്ടിട നിര്‍മ്മാതാ ക്കളെയും സാധാരണക്കാരെയും ഭീണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. കാക്കനാട് വിഎസ്എന്‍എല്‍ റോഡില്‍ പുറമ്പോക്കില്‍ താമസിക്കു ന്ന മലയരയ സമുദായഗം പത്മിനി പുരുഷനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്ര മിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. തൃക്കാക്കര അസി.പൊലിസ് കമീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഏകദേശം രണ്ട് വര്‍ഷം മുമ്പ് എഡി എമ്മിന്റെ പേരില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വിളിച്ച് ശ്യാമിനും കുടുംബത്തിനും സൗജന്യ ടിക്കറ്റ് തര പ്പെടുത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു. കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നിരവധി പേര്‍ കണ്ണികളായിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES