ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്നയാളാണ് മരിച്ച ത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ നിന്ന് കരകയറിയയുട നെ കുഴഞ്ഞുവീഴുകയായിരുന്നു
പട്ടാമ്പി : ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്ന യാളാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ നിന്ന് കര കയറിയയുടനെ കുഴഞ്ഞു വീഴു കയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുഴയില്‍ ഒഴുക്കില്‍പെട്ട യുവാവിനായി തിരച്ചില്‍ നടത്തുകയായിരുന്നു. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. ഈ യുവാവിനെ കണ്ടെത്താനുമായിട്ടില്ല.