ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയി ല്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്. ലിവര്‍ പൂളിലായിരുന്നു താമസം
ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതി സ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയി ല്‍ ജോജപ്പന്‍-ജെസ്സി ദമ്പതി കളുടെ മകനാണ്. ലിവര്‍പൂളിലായിരുന്നു താമസം.
ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ കാറപകടത്തിലാണ് ജോതിസ് മരിച്ചത്. ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരു ന്നത്.ജോലി കഴിഞ്ഞ് മടങ്ങി വ രുമ്പോള്‍ ജോതിസ് ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുക യായിരുന്നെന്നാണ് വിവരം.