നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെ ന്ന് തൃശൂര്‍ രൂപത കുറ്റപ്പെടുത്തി. ”ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇട തു സാംസ്‌കാരിക ബോധം. ഇടത് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥി കളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പു രോഹിതരെയും അപഹസിക്കുന്നതാണ്”- രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു
തൃശൂര്‍ : കക്കുകളി നാടക വിവാദത്തില്‍ ഇടത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത സര്‍ക്കുലര്‍. ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇട തു സാംസ്‌കാരിക ബോധം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെന്ന് തൃശൂര്‍ രൂപത കുറ്റപ്പെ ടുത്തി. ”ബ്രഹ്‌മപുരത്തെ മാ ലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം. ഇടത് സംഘടന കള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാട കം ക്രൈസ്തവ വി ശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ്”- രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
തൃശൂര്‍ അതിരൂപതയുടെ പള്ളികളിലാണ് ഇന്ന് സര്‍ക്കുലര്‍ വായിച്ചത്. സര്‍ക്കാരിനെതിരെയും സാംസ് കാരിക വകുപ്പിനെതിരെയും ശക്തമായ ഭാഷയിലാണ് സര്‍ക്കുലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പ്രത്യേകി ച്ച് കന്യാസ്ത്രീ മഠങ്ങളെയും സഭയെയും മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ട്. ഇത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കു ന്നതെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂര്‍ അതിരൂ പത മുന്നോട്ട് വെച്ചു.
തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകം അരങ്ങേറിയതാണ് പ്രതിഷേധത്തിനുള്ള മുഖ്യ കാര ണം. നാടകത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരി ന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സഭ കുറ്റപ്പെടുത്തുന്നു. നാളെ രാവിലെ 9.30ന് പടിഞ്ഞാറെക്കോട്ടയില്‍ നിന്ന് ജില്ലാ കലക്ടറേറ്റിലേക്ക് പ്രതി ഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടു ണ്ട്. ക്രൈസ്്തവ വിശ്വാസത്തെയും പുരോഹിതരെയും അപഹസി ക്കുന്നു എന്നതാണ് സഭ ഉന്നയിക്കുന്ന മുഖ്യ ആരോപണം.
കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്. നാടകം സാംസ്‌കാരിക കേരള ത്തിന് അപമാനമാണെന്നും ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടി കളെ മഹത്വവത്കരിക്കുന്നത് അംഗീ കരിക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി.എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധി ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേ ണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാട കം സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീ യമാ ണെന്നും കെസിബിസി അഭിപ്രായപ്പെട്ടു.











