നടന്‍ അനുപം ശ്യാം അന്തരിച്ചു ; വിടപറഞ്ഞത് ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്ല്യണയറിലെ അഭിനേതാവ്

anpam

വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായി രുന്നു അന്ത്യം

മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാ ണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഒന്നിലധികം അവയവങ്ങളു ടെ തകരാറിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരിച്ചത്.

Also read:  ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഫലം കാണുന്നു: മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ സുഹൃത്ത് നടന്‍ യശ്പാല്‍ ശര്‍മയാണ് മരണ വിവരം അറിയിച്ചത്. നാലു ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാ യിരു ന്നെന്നും അവസാന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇന്‍ജക്ഷന്‍ എടുക്കുമായിരുന്നെന്നും യഷ്പാല്‍ ശര്‍മ പറഞ്ഞു.

മൃതദേഹം ന്യൂ ദിന്‍ദോഷിയിലെ എംഎച്ച്എഡിഎ കോളനിയിലെ വസതിയില്‍ രാവിലെ കൊണ്ടു വരും. സംസ്‌കാരം പിന്നീട് നടക്കും. മൂന്ന് പതി റ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍,’സത്യ’,’ദില്‍ സേ’,’ലഗാന്‍’, ‘ഹസാറോണ്‍ ഖ്വായിഷീന്‍ ഐസി’ എന്നീ പ്രശസ്ത സിനിമകളില്‍ ശ്രദ്ധേയമായ കഥാ പാത്രങ്ങള്‍ അവതരിപ്പിച്ചു. സ്ലം ഡോഗ് മില്യനേയര്‍, ബന്‍ഡിറ്റ് ക്വീന്‍ എന്നീ സിനിമകളില്‍ അഭിന യിച്ചിട്ടുള്ള താരം കൂടുതല്‍ അറിയപ്പെടുന്നത് ടെലിവിഷനിലൂടെയാണ്. മന്‍ കീ അവാസ് പ്രതിഗ്യ എന്ന സീരിയലിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2009 ല്‍ ‘സ്റ്റാര്‍ പ്ലസില്‍’ സംപ്രേഷണം ചെയ്തി രുന്ന ‘മന്‍ കീ ആവാസ്:പ്രതിഗ്യാ’ എന്ന ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിങ് ഈയിടെ പുനരാ രംഭിച്ചിരിന്നു.

Also read:  റിയാദ് ∙ ജിസിസി രാജ്യങ്ങളുമായുള്ള സൗദിയുടെ എണ്ണയിതര വ്യാപാരത്തിൽ 203% വർധനവ്; യുഎഇയ്ക്ക് മുൻതൂക്കം

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നടന്റെ കുടുംബം ചികിത്സയ്ക്കായി ചലച്ചിത്ര മേഖലയിലെ സു ഹൃത്തുക്കളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. രണ്‍വീര്‍ ഷൗരിയ, രാജന്‍ ഷാഹി, മനോജ് ജോഷി ഉള്‍പ്പടെയുള്ളവര്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Also read:  സെന്‍സെക്‌സ്‌ 194 പോയിന്റ്‌ ഇടിഞ്ഞു

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES