ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷ ന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ സോ ഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു
ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ മുഹാഷി ന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന ക ഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജി ന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയി ലാകും പ്രേക്ഷകരുടെ പ്രിയ നടന്‍ ബേസില്‍ എത്തുക എന്നാണ് സിനി മയുടെ സംവിധായകന്‍ തന്നെ പറയു ന്നത്. നൈസാം സലാം നിര്‍മ്മി ക്കുന്ന ചിത്രത്തില്‍ പുഴു,ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥ യും തിരക്കഥയും നിര്‍വഹിക്കുന്നു.
ഒരു ഇടവേളയ്ക്കു ശേഷം ബേസിലിന്റെ ഒരു ഫീല്‍ ഗുഡ് സിനിമയുടെ ദൃ ശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയില്‍ കഠിന കഠോരമി അണ്ഡകടാഹം തിയേ റ്ററുകളിലേക്കെത്തും. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തി ക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.