പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42) ആണ് മരിച്ചത്.
ആലപ്പുഴ: പുളിങ്കുന്നില്‍ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42) ആണ് മരിച്ചത്.
ഹൗസ് ബോട്ടില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായല്‍ ഭാഗത്ത് വെള്ളത്തില്‍ വീഴു കയായിരുന്നു. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്‌കൂബാ ടീമും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം പുറത്തെടുത്തു.