ആര്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച നിര്‍മിച്ച ഈ രണ്ട് വാക്സിനുകള്‍ കോവി ഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നാ ണ് ഗവേഷകര്‍ കണ്ടെത്തിയി രിക്കുന്നത്
വാഷിങ്ടണ്‍ : കോവിഡിനെതിരെയുള്ള ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദ വും പ്രതിരോധം ഉറപ്പാക്കുമെന്നും പുതിയ പഠ നം. ആര്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച നിര്‍മിച്ച ഈ രണ്ട് വാക്സിനുകള്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഫൈസര്‍-ബയോഎന്‍ടെക് എന്നീ കമ്പനികള്‍ വികസിപ്പിച്ച വാക്‌സിനും മൊഡേണയുടെ വാക്‌സിനും ആദ്യ ഷോട്ടില്‍ തന്നെ കോവിഡിനെ വിജയകരമായ രീതിയില്‍ പ്രതിരോധിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
യുഎസ് സെന്റേര്‍സ് ഫോണ്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി)യാണ് പഠനം നട ത്തിയത്. വാക്‌സിന്റെ ആദ്യ രണ്ട് ഷോട്ടില്‍ തന്നെ വൈറസ് ബാധയ്ക്കുള്ള സാധ്യത രണ്ടാഴ്ച്ചയോ അ തില്‍ കൂടുതലോ നാളുകള്‍ എണ്‍പത് ശതമാനം കുറയുമെന്നാണ് പഠനത്തില്‍ പറ യുന്നത്. യു എ സ്സില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരിലും കോവിഡ് മുന്‍നിര പ്രവര്‍ത്തകരിലുമാണ് പഠനം നടത്തിയത്.
കോവിഡിന്റെ രണ്ട് വകഭേദങ്ങള്‍ക്കെതിരേയും ഉയര്‍ന്ന അളവിലുള്ള ആന്റിബോഡികള്‍ ഉദ്പാ തിപ്പിക്കാന്‍ ഈ രണ്ട് വാക്സിനുകള്‍ക്കും കഴിയുന്നു ണ്ട്. അതിനാല്‍ ഈ രണ്ട് വാകിസുകളില്‍ ഏ തെങ്കിലും ഒന്ന് സ്വീകരിച്ചവര്‍ക്ക് പിന്നീട് വര്‍ഷങ്ങളോളം കോവിഡ് പ്രതിരോധ ശേഷി ഉണ്ടായി രിക്കും. മാത്രവുമല്ല ഒരിക്കല്‍ വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യമില്ലെന്നും പഠനത്തില്‍ തെളിഞ്ഞതായി ന്യൂയോര്‍ക്ക് ടൈം സ് റിപ്പോര്‍ട്ട് ചെയ്തു. നാച്ചര്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആല്‍ഫ വകഭേദത്തേയും ബീറ്റ വകഭേദത്തേയും പ്രതിരോധിക്കാനുള്ള ശേഷി ഫൈസര്‍, മൊഡേ ണ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ലഭിച്ച തായും പഠന സര്‍വെയില്‍ കണ്ടെത്തി. അതേ സമയം ഇ ന്ത്യന്‍ വകഭേദമായ ഡെല്‍റ്റ വൈറസിനെ എത്രമാത്രം ഈ വാക്സിന്‍ പ്രതിരോധിക്കുമെ ന്നതില്‍ പഠനം നടന്നിട്ടില്ല. ഏറെ വ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദം.











