ഫെയ്മ മറുനാടന്‍ മലയാളി മഹാസമ്മേളനം ചെന്നൈയില്‍ ; രാജ്യത്തിന് അകത്തും പുറത്തും ലോഗോ പ്രകാശനം

fama

ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം ചെന്നൈയില്‍. ജൂലൈ പത്തിനും പതിനൊന്നിനുമാണ് ഫെയ്മ മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ത്. സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങ ളിലും, സിങ്കപ്പൂര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും നടത്തി

ചെന്നൈ : മറുനാടന്‍ മലയാളികളുടെ ക്ഷേമത്തിനായി രൂപംകൊണ്ട ഫെഡ റേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മ റുനാടന്‍ മലയാളി അസോസിയേഷന്‍ (ഫെയ്മ) മറു നാടന്‍ മലയാളികളുടെ മഹാസമ്മേളനം ചെന്നൈ യില്‍. ജൂലൈ പത്തിനും പതിനൊന്നിനുമാണ് ഫെയ്മ മറുനാടന്‍ മലയാളികളുടെ മഹാസമ്മേളനം സം ഘ ടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മഹാ സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലും, സിങ്ക പ്പൂര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളി ലും ലോഗോ പ്രകാശനം നടത്തി.

ലോഗോ പ്രകാശനം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(ഹൈദരാബാദ്)

ചെന്നൈയില്‍ വ്യത്യസ്ത ചടങ്ങുകളില്‍ സംഘടിപ്പിച്ച ലോഗോ പ്രകാശ നം പിന്നണി ഗായിക ചിത്ര, സംഗീ ത സംവിധായകന്‍ ശ്യാം എന്നിവര്‍ നിര്‍വഹിച്ചു. അന്തര്‍ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ ലഭി ച്ച അമ്പതില്‍ അധികം രൂപകല്പനകളില്‍ നിന്ന് ആന്റണി തേവലപ്പിള്ളി തയ്യാറാക്കിയ ലോഗോ തെര ഞ്ഞെടുക്കുകയായിരുന്നു. ലോഗോ പ്രകാ ശന ചടങ്ങില്‍ ആഘോഷകമ്മറ്റി ചെയര്‍മാന്‍ കല്പക ഗോപാ ലന്‍, ദേശീ യ വര്‍ക്കിങ് പ്രസിഡന്റ് കെ വി വി മോഹനന്‍, തമിഴ്‌നാട് ഘടകം പ്രസിഡന്റ് പ്രീമിയര്‍ ജനാ ര്‍ദ്ദനന്‍, ദേശീയ സെക്രട്ടറി വി.പരമേശ്വരന്‍ നായര്‍,തമിഴ്‌നാട് ഘടകം സെക്രട്ടറി ജി. പ്രഷിദ് കുമാര്‍, ആ ഘോഷക മ്മി റ്റിയംഗം എല്‍. സജികുമാര്‍, വനിതാ വിഭാഗം കണ്‍ വീനര്‍ സുനിത രാധാകൃഷ്ണന്‍,യുവജന വിഭാഗം ക ണ്‍ വീനര്‍ രാജന്‍ മാധവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലോഗോപ്രകാശനം: സംഗീത സംവിധായകന്‍ ശ്യാം (ചെന്നൈ)

മുന്‍ ഡിജിപി ചന്ദ്രശേഖരന്‍, ഗോപിനാഥ്, വിജയകുമാര്‍ എന്നിവരുടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ലോഗോ പ്രകാശനം ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് നി ര്‍വഹിച്ചു. ചെന്നൈ സെന്റ് തോമസ് കോ ളേജ് അങ്കണത്തില്‍ നിശ്ചയിച്ചിരിക്കുന്ന മറുനാടന്‍ മലയാളി മഹാസ മ്മേളനം, മലയാളത്തിന്റെ സാമൂഹിക,സാംസ്‌കാരിക പൈതൃകം വിളി ച്ചോതുന്ന തരത്തിലായിരിക്കും പരിപാടി. മാധ്യമ,സാഹിത്യ ചര്‍ച്ച കള്‍, നോര്‍ക്ക മലയാളം മിഷന്‍ സാരഥികളുമായി സംവാദം, കലാപരിപാടി കള്‍,സാംസ്‌കാരിക സമ്മേള നം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ്  സമ്മേളനത്തില്‍ ലക്ഷ്യമിടു ന്നതെന്ന് സംഘാടകരായ കെ.വി.വി മോഹനന്‍, കല്പക ഗോപാലന്‍, റെജികുമാര്‍,കെ.ജി ഹരികൃഷ്ണന്‍ എ ന്നിവര്‍ അറിയിച്ചു.

ലോഗോ പ്രകാശനം: ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്(തിരുവനന്തപുരം)

           ലോഗോ പ്രകാശനവും
           ഓഫീസ് ഉദ്ഘാടനവും

മുംബൈ :ഫെയ്മ മഹാരാഷ്ട്ര കമ്മിറ്റിയുടെ പ്രഥമയോഗം പൂനെ ചിഞ്ചവാട് മലയാളിസമാജം ഹാളി ല്‍ നടന്നു. ഫെയ്മ സംസ്ഥാന പ്രസിഡന്റ് എം.വി പരമേശ്വരന്‍ അധ്യഷത വഹിച്ചു. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ സംഘടന നേതാക്കള്‍ പങ്കെടുത്തു. ഫെയ്മ ഓഫീസ് ഉദ്ഘാടനവും ദേശീയ സ മ്മേളനത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.

ജനറല്‍ സെക്രട്ടറി പി.പി അശോകന്‍ സ്വാഗതം പറഞ്ഞു. ചി ഞ്ചു വാഡ് മലയാളി സമാജം പ്രസിഡ ന്റ് ഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഫെയ്മ നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് കെ.വി.വി മോഹ നന്‍, ഫെയ്മ നാഷണല്‍ ഖജാന്‍ജിയും, ഫെയ്മ പ്രസിഡന്റുമായ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ചെന്നൈയില്‍ ജൂലൈ 9,10 തീയതികളില്‍ നടക്കുന്ന സമ്മേള ന ത്തിന്റെ പ്രസക്തിയും വിശദീകരി ച്ചു. സോളിസിറ്റര്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ സോനു ഭാസിയുടെ മാതാപിതാക്കളും ഫെയ്മ സംസ്ഥാന ഭാരവാഹികളുമായ ഭാസിവാര്യത്തിനെയും നിവേ ദിത ഭാസിയെയും യോഗത്തില്‍ ആദ രിച്ചു.

വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഗോകുലം ഗോ പാലകൃഷ്ണ പിള്ള, ഒ.പി ഉണ്ണിത്താന്‍, വിശ്വനാഥ പിള്ള, സ ന്തോഷ് കുമാര്‍ നായര്‍ (നാസിക് ),പത്മനാഭന്‍ ( ഔറംഗബാ ദ്), ശശി കേളോത്ത് (ബു ല്‍ദാന), പി.ആര്‍ ജോസ്(പാല്‍ഘ ര്‍), ശ്രീകാന്ത് നായര്‍ (താനെ), അനു ബി.നായര്‍,ഷീജ മാ ത്യു,ബാബു മാത്യു, രതിഷാജി മേനോന്‍, ഷാജിമേനോന്‍, ഓമനകുട്ടന്‍, ശ്രീ കല ഓമന കുട്ടന്‍(മുംബൈ), ഭാസി വാരി യത്ത്, ഉണ്ണികൃഷ്ണന്‍ നിവേദിത ഭാസി (നവിമുംബൈ), കെ. വൈ സുധിര്‍, കെ. ടി. രാമകൃ ഷ്ണന്‍, കെ. എം മോഹന്‍ (റായ്ഗഡ് ), രാമചന്ദ്രന്‍ എന്‍. കെ രേമേഷ് ബാ ബു, ഗിരീഷ് സ്വാമി, ബിജു ചന്ദ്രശേഖര്‍,വി. ഹരികുമാര്‍ നായര്‍,സരിത ഹരിനായര്‍ (സോലാപൂര്‍ ), രവിചന്ദ്രന്‍ വി.കെ (സത്താ റ), സ്‌നേഹല്‍ ബാബു (ജല്‍ഗാവ് ), രാധാകൃഷ്ണപിള്ള, ജിജോ ജോണ്‍ ച ക്കാലക്കല്‍, ജോയ് പൗലോ സ് പൈനാടത്ത്, (ലാത്തൂര്‍ ജില്ല), സംഗീ ത് നമ്പ്യാര്‍, മോഹനന്‍ എന്‍. പ ണിക്കര്‍, അജയ് കുമാര്‍പി, ശോ ഭപണിക്കര്‍, ലത നായര്‍, സി.എം രാധാകൃഷ്ണന്‍, ബിന്ദു ജി. പിള്ള, പ്രി യ നായര്‍ (പൂനെ ജില്ല) എന്നിവര്‍ സംസാരിച്ചു. ജോസ് പി. ആര്‍ നന്ദി പറഞ്ഞു

കാരുണ്യ പ്രവര്‍ത്തനം,യാത്ര വിഷയങ്ങള്‍, ഭാഷയും സംസ്‌കാരവും, കലാകായിക രംഗം, യുവജ നങ്ങളെ ഉള്‍പ്പെടുത്തി കര്‍മപദ്ധതികള്‍ നടപ്പാക്കുക, സ്ത്രീ വേദികള്‍ ശക്തമാക്കുക, ചികിത്സ, പഠന സഹായങ്ങള്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക, മുതലായ പദ്ധതി കളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.

മഹാരാഷ്ട്രയിലെ 36ജില്ലകളില്‍
സോണല്‍ കമ്മിറ്റികള്‍

മഹാരാഷ്ട്രയിലെ 36ജില്ലകളെ ഏഴു സോണുകളില്‍പെടുത്തി സോണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ഫെ യ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ പ്രഥമയോഗം തീരു മാനിച്ചു.

1. അമരാവതി സോണ്‍
അമരാവതി, അക്കോളാ,യുവത്മാല്‍,ബുല്‍ദാന,വാസിം ജില്ലകള്‍

2.ഔരംഗബാദ് സോണ്‍
ഔരംഗബാദ്, ബീഡ്, ജല്‍ന, ഓസ്മാനാബാദ്, നാദേട്, ലാത്തൂര്‍, പറബ്ബണി, ഹിങ്കോളി ജില്ലകള്‍

3. നാഗ്പൂര്‍ സോണ്‍
ഭണ്ഡാര, ചന്ദ്രാപൂര്‍, ഗഡ്ചിരോളി, ഗോണ്ടിയാ, നാഗ്പൂര്‍, വര്‍ധ ജില്ലകള്‍

4. നാസിക് സോണ്‍
അഹമ്മദ് നഗര്‍, നാസിക്, നന്ദൂര്‍ബാന്‍, ജല്‍ഗാവ്, ദുലെ ജില്ലകള്‍

5. പൂനെ സോണ്‍
പൂനെ,സത്താറ,സാമ്ഗ്ലി,സോലപ്പൂര്‍,കോലാപ്പൂര്‍ ജില്ലകള്‍

6. കൊങ്കണ്‍ സോണ്‍
റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍

7. മുംബൈ സോണ്‍
പാല്‍ഘര്‍, മുംബൈ സിറ്റി, മുംബൈ അര്‍ബന്‍, താനേ, നവി മുംബൈ ജില്ലകള്‍

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES