പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തില്‍ മരി ച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ വസതിയില്‍ കുളി മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദ് : പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ വസതിയില്‍ കുളിമുറിയി ല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറ ഞ്ഞു.
വസതിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് സിലിണ്ടര്‍ കണ്ടെത്തിയിട്ടുണ്ട്. ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ടോളിവുഡിലും ബോളിവുഡിലു മടക്കം പ്രത്യുഷ പ്രവര്‍ത്തിച്ചി രുന്നു. മൃതദേഹം ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.











