പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്. തടവിനൊപ്പം രണ്ട് ലക്ഷം രൂപയും പിഴയും അടയ്ക്കണം. കരുപ്പടന്ന മു സാ ഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനാണ് (37) തടവും പി ഴയും ശിക്ഷ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തട വ്. തടവിനൊപ്പം രണ്ട് ലക്ഷം രൂപയും പിഴയും അടയ്ക്കണം. ക രുപ്പടന്ന മുസാഫിരിക്കുന്ന് സ്വദേശി യാ യ അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനാണ് (37) തടവും പിഴയും ശിക്ഷ.
പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെപി പ്രദീപ് ശി ക്ഷ വിധിച്ചത്.
കേസില്‍ പ്രോസിക്കേഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെഎന്‍ സിനിമോള്‍ ഹാജരായി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവു മാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട സിഐ ആയിരുന്ന ടിഎസ് സിനോജാണ് കേസ് അന്വേഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര ന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്.












